Past Life Regression (Malayalam)
About Course
നിങ്ങൾക്കു പൂർവജന്മ ദർശനങ്ങളെക്കുറിച്ചു പഠിക്കാനും കൃത്യമായ പരിശീലനത്തിലൂടെ പൂർവ്വ ജന്മങ്ങൾ അറിയാനും ഒരു സുവർണ്ണാവസരം.
ഭാരതീയ ദർശനങ്ങളിൽ വളരെ പ്രാധാന്യമുള്ള ഒന്നാണു പൂർവ്വ ജന്മ, പുനർജന്മ സിദ്ധാന്തങ്ങൾ. ഒരുപക്ഷെ ലോകം മുഴുവൻ ഭാരതത്തിൽ വന്നതും ഈ ഒരു ദർശനം മനസിലാക്കാനായിരുന്നു.
ഇന്നു ജീവിതത്തിൻ്റെ നാനാതുറകളിലുള്ള ആളുകൾ പൂർവ്വ ജന്മത്തിൻ്റെ സാധ്യത ഗൗരവമായി പരിഗണിക്കാൻ തുടങ്ങിയിരിക്കുന്നു, പുനർജന്മ സിദ്ധാന്തത്തോടുള്ള ഈ താത്പര്യം പൊതുജനങ്ങൾക്കു മാത്രമായി പരിമിതപ്പെടുന്നില്ല. മനശാസ്ത്രജ്ഞർ , മെഡിക്കൽ ഡോക്ടർമാർ ,തെറാപ്പിസ്റ്റുകൾ എന്നിവർ വൈകാരികവും ശാരിരികവുമായ ആരോഗ്യപ്രശ്നങ്ങളെ മറികടക്കാൻ വ്യക്തികളെ പ്രാപ്തനാക്കാൻ മുൻജന്മ വിദ്യകളെ ഉപയോഗിക്കുന്നു .
പൂർവ്വജന്മ ധ്യാനത്തിലൂടെ ഒരു വ്യക്തിക്കു തൻ്റെ പ്രശ്നം പര്യവേക്ഷണം ചെയ്യുന്നതിനും മുൻകാല ജിവിത ഓർമ്മകൾ കണ്ടെത്തുന്നതിനും ,അവരുടെ ബന്ധങ്ങൾ, കാഴ്ചപ്പാടുകൾ, പ്രാഫഷൻ, ജീവിതം എന്നിവ കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കുന്നു.
പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പിയിൽ വളരെ കാലത്തെ അനുഭവസമ്പത്തുള്ള *ഡോ ശ്രീനാഥ് കാരയാട്ട് ആണു ക്ലാസ് കൈകാര്യം ചെയ്യുന്നത്*
Dr.Sreenath Karayatt Academy for Holistic Training
PAST LIFE REGRESSION
Course Content
Past Life Regression (Malayalam)
-
ആമുഖം
00:00 -
പുനർ ജൻമത്തിന്റെ ഭാഷ
05:25 -
എന്റെ പുനർ ജൻമങ്ങൾ
05:30 -
അഞ്ജലിയുടെ പൂർവ്വജന്മം
02:48 -
കർമ്മവും കർമ്മഫലവും.
00:00 -
PLR ധാരണകൾ തെറ്റിധാരണകൾ.
00:00 -
അനുരണനരീതി
00:00 -
പൂർവ്വജന്മമം സ്വപ്നത്തിലൂടെ കാണാം
00:00 -
ആസ്ട്രൽ പ്രൊജക്ഷൻ
00:00 -
വിവിധ ധാരണകൾ.
00:00 -
ഷഡ്ചക്ര നിരൂപണം
05:33 -
ഷഡ് ചക്ര ശുദ്ധീകരണ ധ്യാനം
00:00 -
ചില ഉറക്ക ചിന്തകൾ
00:00 -
PLR സംശയങ്ങളും മറുപടിയും
37:24 -
പൂർവ്വജന്മ ധ്യാനം സംശയ നിവാരണം
07:10 -
PLR GUIDED MEDITATION
01:00:01 -
പൂർവ്വജന്മ ധ്യാനം സ്വയം ചെയ്യാം
42:57
