MISSION 90 DAYS
About Course
Mission 90 Days” പ്രധാനമായും ഹൈസ്കൂൾ പ്ലസ് വൺ പ്ലസ് ടു മറ്റ് മത്സരപരീക്ഷാ വിദ്യാർത്ഥികൾ എന്നിവരെ ഉദ്ദേശിച്ചുകൊണ്ട് തയ്യാറാക്കിയ ഒരു പദ്ധതിയാണ് ഇത്. 90 ദിവസം കൊണ്ട് എങ്ങനെ 100% വിജയം കൈവരിക്കാം എന്നുള്ളതാണ് ഇവിടെ ചർച്ച ചെയ്യുന്ന വിഷയങ്ങൾ .
കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾക്കുള്ളിൽ ഒരുലക്ഷത്തിലധികം വിദ്യാർത്ഥികളുമായി സംവദിച്ച് ശ്രീനാഥ് കാരയാട്ട് (ശ്രീനാഥ് ജി) ആണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത് പഠനത്തിൽ വളരെ പിന്നിൽ നിൽക്കുന്ന കുട്ടികളെ പോലും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിജയത്തിൻ്റെ ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് വരുന്ന മാർച്ച് മാസത്തിൽ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർഥികളെ വളരെ ആത്മവിശ്വാസത്തോടുകൂടി പരീക്ഷയെഴുതാൻ സഹായിക്കുകയും 100% വിജയത്തിലെത്തിക്കാൻ അവർക്കൊപ്പം നിൽക്കുകയും ചെയ്യുക എന്നതാണ് മിഷൻ 90 ഡെയ്സ് കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് പഠനവുമായി ബന്ധപ്പെട്ട് പരമാവധി വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നു.
Course Content
MISSION 90 DAYS
-
1. ലക്ഷ്യം
04:07 -
2.പ്രയഗ്നം
03:37 -
3. ആസൂത്രണം
04:05 -
4. ശുഭാപ്തി വിശ്വാസം
04:23 -
5. ആത്മസമർപ്പണം
02:25 -
6. അഞ്ചു സുഹൃത്തുക്കൾ
06:19 -
7.ഏകാഗ്രത കിട്ടാൻ എന്ത് ചെയ്യണം
00:00 -
8. ശരീരം മനസ് ബോധം
00:00 -
9.ഭക്ഷണം
00:00 -
10. ശരിയായ വിശ്രമം
00:00 -
അന്തരായനം ധ്യാനം
00:00 -
Write exams without fear
00:00 -
Lets ready for exam
00:00
