EMOTIONAL LITERACY
About Course
EMOTIONAL LITERACY
6 Days Online Training program (Paid)
09/03/26-14/03/26
IST 8.00PM – 9.00 PM
കേരളം 100% സാക്ഷരത നേടിയിട്ടുണ്ട് ഉണ്ട് എന്നാൽ ഏറ്റവും കൂടുതൽ ആത്മഹത്യകളും മാനസികരോഗങ്ങളും വിവാഹമോചനവും നടക്കുന്നതും ഈ കൊച്ചു കേരളത്തിലാണ് എന്താണ് കാരണം❓
ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ടുവരാൻ നമുക്ക് വേണ്ടത് അക്ഷര സാക്ഷരതയാണോ ❓
അതോ വൈകാരിക സാക്ഷരതയോ ❓
നിങ്ങൾ ശരിയായ സമയത്ത് ശരിയായ വികാരമാണോ പ്രകടിപ്പിക്കുന്നത്❓
എവിടെയൊക്കെ ശാന്തിയും സമാധാനവും സന്തോഷവും ഉണ്ടോ അവിടെയൊക്കെ വൈകാരിക സാക്ഷരത ഉണ്ടായിരുന്നു
എന്നാൽ എവിടെയൊക്കെ പ്രശ്നങ്ങളും പ്രയാസങ്ങളും ദുഃഖങ്ങളും ഉണ്ടോ അവിടെയൊക്കെ വൈകാരിക നിരക്ഷരത ആണ് ഉണ്ടായിരുന്നത്
ഇനിയും ലോകത്ത് ശാന്തിയും സമാധാനവും പുനർസൃഷ്ടിക്കാൻ ഉള്ള ഏക വഴിയും വൈകാരിക സാക്ഷരത കൈവരിക്കുക എന്നുള്ളത് തന്നെ.
6 ദിവസത്തെ ട്രെയിനിങ് പ്രോഗ്രാമിലൂടെ നിങ്ങൾക്കും വൈകാരിക സാക്ഷരതയുള്ളവരാകാം
Course Content
INTRODUCTION: DAY 1
-
EMOTIONAL LITERACY : INTRODUCTION
52:19
