Past Life Regression (Malayalam)

Categories: Psychology
Wishlist Share

About Course

നിങ്ങൾക്കു പൂർവജന്മ ദർശനങ്ങളെക്കുറിച്ചു പഠിക്കാനും കൃത്യമായ പരിശീലനത്തിലൂടെ പൂർവ്വ ജന്മങ്ങൾ അറിയാനും ഒരു സുവർണ്ണാവസരം.

ഭാരതീയ ദർശനങ്ങളിൽ വളരെ പ്രാധാന്യമുള്ള ഒന്നാണു പൂർവ്വ ജന്മ, പുനർജന്മ സിദ്ധാന്തങ്ങൾ. ഒരുപക്ഷെ ലോകം മുഴുവൻ ഭാരതത്തിൽ വന്നതും ഈ ഒരു ദർശനം മനസിലാക്കാനായിരുന്നു.

ഇന്നു ജീവിതത്തിൻ്റെ നാനാതുറകളിലുള്ള ആളുകൾ പൂർവ്വ ജന്മത്തിൻ്റെ സാധ്യത ഗൗരവമായി പരിഗണിക്കാൻ തുടങ്ങിയിരിക്കുന്നു, പുനർജന്മ സിദ്ധാന്തത്തോടുള്ള ഈ താത്പര്യം പൊതുജനങ്ങൾക്കു മാത്രമായി പരിമിതപ്പെടുന്നില്ല. മനശാസ്ത്രജ്ഞർ , മെഡിക്കൽ ഡോക്ടർമാർ ,തെറാപ്പിസ്റ്റുകൾ എന്നിവർ വൈകാരികവും ശാരിരികവുമായ ആരോഗ്യപ്രശ്നങ്ങളെ മറികടക്കാൻ വ്യക്തികളെ പ്രാപ്തനാക്കാൻ മുൻജന്മ വിദ്യകളെ ഉപയോഗിക്കുന്നു .

പൂർവ്വജന്മ ധ്യാനത്തിലൂടെ ഒരു വ്യക്തിക്കു തൻ്റെ പ്രശ്നം പര്യവേക്ഷണം ചെയ്യുന്നതിനും മുൻകാല ജിവിത ഓർമ്മകൾ കണ്ടെത്തുന്നതിനും ,അവരുടെ ബന്ധങ്ങൾ, കാഴ്ചപ്പാടുകൾ, പ്രാഫഷൻ, ജീവിതം എന്നിവ കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കുന്നു.

പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പിയിൽ വളരെ കാലത്തെ അനുഭവസമ്പത്തുള്ള *ഡോ ശ്രീനാഥ് കാരയാട്ട് ആണു ക്ലാസ് കൈകാര്യം ചെയ്യുന്നത്*

Dr.Sreenath Karayatt Academy for Holistic Training

PAST LIFE REGRESSION

What Will You Learn?

  • Deep Self-Understanding
  • Identifying and releasing Emotional Patterns
  • Inner Healing and Peace
  • Understanding Life Purpose and Karmic Lessons
  • Stress Reduction and Mental Calmness
  • Self-Empowerment and Personal Transformation

Course Content

Past Life Regression (Malayalam)

  • ആമുഖം
    00:00
  • പുനർ ജൻമത്തിന്‍റെ ഭാഷ
    05:25
  • എന്‍റെ പുനർ ജൻമങ്ങൾ
    05:30
  • അഞ്ജലിയുടെ പൂർവ്വജന്മം
    02:48
  • കർമ്മവും കർമ്മഫലവും.
    00:00
  • PLR ധാരണകൾ തെറ്റിധാരണകൾ.
    00:00
  • അനുരണനരീതി
    00:00
  • പൂർവ്വജന്മമം സ്വപ്നത്തിലൂടെ കാണാം
    00:00
  • ആസ്ട്രൽ പ്രൊജക്ഷൻ
    00:00
  • വിവിധ ധാരണകൾ.
    00:00
  • ഷഡ്ചക്ര നിരൂപണം
    05:33
  • ഷഡ് ചക്ര ശുദ്ധീകരണ ധ്യാനം
    00:00
  • ചില ഉറക്ക ചിന്തകൾ
    00:00
  • PLR സംശയങ്ങളും മറുപടിയും
    37:24
  • പൂർവ്വജന്മ ധ്യാനം സംശയ നിവാരണം
    07:10
  • PLR GUIDED MEDITATION
    01:00:01
  • പൂർവ്വജന്മ ധ്യാനം സ്വയം ചെയ്യാം
    42:57

Student Ratings & Reviews

No Review Yet
No Review Yet
Shopping Cart

Want to receive push notifications for all major on-site activities?

Scroll to Top