MISSION 90 DAYS

Categories: Psychology
Wishlist Share

About Course

Mission 90 Days” പ്രധാനമായും ഹൈസ്കൂൾ പ്ലസ് വൺ പ്ലസ് ടു മറ്റ് മത്സരപരീക്ഷാ വിദ്യാർത്ഥികൾ എന്നിവരെ ഉദ്ദേശിച്ചുകൊണ്ട് തയ്യാറാക്കിയ ഒരു പദ്ധതിയാണ് ഇത്. 90 ദിവസം കൊണ്ട് എങ്ങനെ 100% വിജയം കൈവരിക്കാം എന്നുള്ളതാണ് ഇവിടെ ചർച്ച ചെയ്യുന്ന വിഷയങ്ങൾ .

കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾക്കുള്ളിൽ ഒരുലക്ഷത്തിലധികം വിദ്യാർത്ഥികളുമായി സംവദിച്ച് ശ്രീനാഥ് കാരയാട്ട് (ശ്രീനാഥ് ജി) ആണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത് പഠനത്തിൽ വളരെ പിന്നിൽ നിൽക്കുന്ന കുട്ടികളെ പോലും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിജയത്തിൻ്റെ ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് വരുന്ന മാർച്ച് മാസത്തിൽ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർഥികളെ വളരെ ആത്മവിശ്വാസത്തോടുകൂടി പരീക്ഷയെഴുതാൻ സഹായിക്കുകയും 100% വിജയത്തിലെത്തിക്കാൻ അവർക്കൊപ്പം നിൽക്കുകയും ചെയ്യുക എന്നതാണ് മിഷൻ 90 ഡെയ്സ് കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് പഠനവുമായി ബന്ധപ്പെട്ട് പരമാവധി വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നു.

What Will You Learn?

  • * Set clear and realistic academic goals
  • *Build strong focus and concentration habits
  • *Develop smart study techniques
  • *Enhance self-discipline, consistency, and a growth mindset
  • *Successful in achieving your academic goals.

Course Content

MISSION 90 DAYS

  • 1. ലക്ഷ്യം
    04:07
  • 2.പ്രയഗ്നം
    03:37
  • 3. ആസൂത്രണം
    04:05
  • 4. ശുഭാപ്തി വിശ്വാസം
    04:23
  • 5. ആത്മസമർപ്പണം
    02:25
  • 6. അഞ്ചു സുഹൃത്തുക്കൾ
    06:19
  • 7.ഏകാഗ്രത കിട്ടാൻ എന്ത് ചെയ്യണം
    00:00
  • 8. ശരീരം മനസ് ബോധം
    00:00
  • 9.ഭക്ഷണം
    00:00
  • 10. ശരിയായ വിശ്രമം
    00:00
  • അന്തരായനം ധ്യാനം
    00:00
  • Write exams without fear
    00:00
  • Lets ready for exam
    00:00

Student Ratings & Reviews

No Review Yet
No Review Yet
Shopping Cart

Want to receive push notifications for all major on-site activities?

Scroll to Top