TOWARDS THE PATH OF SUCCESS
About Course
ജീവിതത്തിൽ സമസ്തമേഖലയിലും വിജയിക്കുന്ന വരെ കുറിച്ചാണ് നമ്മൾ ഭാഗ്യവാൻ എന്ന് പറയാറുള്ളത് അത് അവർ വിജയിച്ചത് അവരുടെ ഭാഗ്യം കൊണ്ട് മാത്രമാണോ ?
അല്ല ജീവിതത്തിലെ വിജയത്തിന് പിന്നിൽ ഒരു മനശാസ്ത്രം ഉണ്ട് ആ മനശാസ്ത്രം മനസ്സിലാക്കിയാൽ ലോകത്ത് ഏതൊരാൾക്കും വിജയിക്കാവുന്നതേ ഉള്ളൂ ജീവിതത്തിൽ വിജയിച്ച ഓരോരുത്തരർക്കും അറിഞ്ഞോ അറിയാതെയോ ഒരു പാറ്റേൺ ഉണ്ടായിരുന്നു അത് മനസ്സിലാക്കിയാൽ നമുക്കും വളരെ എളുപ്പത്തിൽ ജീവിതത്തിൽ വിജയിക്കാൻ സാധിക്കുന്നതേയുള്ളൂ ഭാഗ്യവാൻമാരുടെ, വിജയിച്ചവരുടെ പട്ടികയിൽ ഇടം നേടാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ
അതിന് ഒരു അവസരമൊരുക്കുകയാണ് ഡോക്ടർ ശ്രീനാഥ് കാരയാട്ട് അക്കാദമി കൗൺസിലിങ് മേഖലയിലും ട്രെയിനിങ് മേഖലയിലും വളരെ വർഷങ്ങൾ പരിചയസമ്പത്തുള്ള ഡോക്ടർ ശ്രീനാഥ് കാരയാട്ട് നയിക്കുന്ന ജീവിതവിജയത്തിൻ്റെ പാത (Towards The path of success) എന്ന കോഴ്സ് ചെയ്യാവുന്നതാണ് കേവലം തിയറിക്ക് പുറമേ കൃത്യമായ പ്രാക്ടിക്കൽ ഉൾപ്പെടുത്തിയിട്ടുള്ള കോഴ്സ് കഴിയുമ്പോഴേക്കും നിങ്ങൾ വിജയിച്ചവരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ടാവും തീർച്ച കൗൺസിലിംഗ് ട്രെയിനിങ് മേഖലയിൽ പ്രവർത്തിക്കുന്നവർ അധ്യാപകർ വിദ്യാർത്ഥികൾ ബിസിനസ്സുകാർ മറ്റ് പ്രൊഫഷണൽസ് തുടങ്ങി ജീവിതത്തിൽ വിജയം ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ കോഴ്സ് വളരെ ഉപകാരപ്രദം ആവും എന്ന കാര്യത്തിൽ സംശയമില്ല.
Course Content
TOWARDS THE PATH OF SUCCESS
-
ആരാണ് ഭാഗ്യവാൻ ?
00:00 -
ലക്ഷ്യം
00:00 -
പ്രയഗ്നം
00:00 -
ആസൂത്രണം
00:00 -
ശുഭാപ്തിവിശ്വാസം
00:00 -
ആത്മസമർപ്പണം
00:00 -
ആമയും മുയലും
00:00 -
PTFA
00:00 -
Personal organization
00:00 -
Procrastination
00:00 -
SAY “NO”
00:00 -
SWOT ANALYSIS
00:00 -
LASH
00:00 -
Association
00:00 -
ജോലി ചെയ്യല്ലേ പണി കിട്ടും !!!!!!!!
00:00 -
Affirmation
00:00
